Map Graph

പാലക്കാട് വിക്റ്റോറിയ കോളേജ്

പാലക്കാട്ടുള്ള കോളേജ്

കേരളത്തിലെ മലബാർ മേഖലയിലെ ഏറ്റവും പുരാതനമായ കലാലയങ്ങളിൽ ഒന്നാണ് പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് വിക്റ്റോറിയ കോളേജ്. കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിൽ ശാസ്ത്രം, കല (ആർട്ട്‌സ്), വാണിജ്യം (കൊമേഴ്സ്) എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ ഉണ്ട്.

Read article
പ്രമാണം:Govt_Victoria_College_Palakkad_Campus_IMG_20190106_103618.jpgപ്രമാണം:GVC_Palakkad.jpgപ്രമാണം:Foundation_Stone_GVC,palghat,Kerala.jpg